പുതുവര്‍ഷാരംഭത്തില്‍ സിനിമാ മേഖലയില്‍ നിന്നും അത്ര സുഖമുള്ള വാര്‍ത്തയല്ല വരുന്നത്. പ്രശസ്ത ടെലിവിഷന്‍ അവതാരകയും നടിയുമായ ജൂഹി വിവാഹമോചനം നേടുന്നു.
എട്ടുവര്‍ഷത്തെ ദാമ്പത്യത്തിനു അവസാനമിട്ടുകൊണ്ട് നടി ജൂഹിയും സച്ചിനും പിരിയുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. 2009 ലാണ് ഇവര്‍ വിവാഹിതരായത്. ഇരുവര്‍ക്കും നാലുവയസ്സുള്ള ഒരു മകള്‍ ഉണ്ട്.
read more : വിവാഹം ചെയ്ത ശേഷം വഞ്ചിച്ചു; നടനെതിരെ പരാതിയുമായി നടി രംഗത്ത്
കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ട്. മുന്‍പും ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായി പിരിയുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പിന്നീടു ഇവര്‍ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങി. എന്നാല്‍ ഇത്തവണ അതിനൊരു സാധ്യത ഇല്ലെന്നാണ് സൂചന.
Post Your Comments