
ആരാധകരെ ഞെട്ടിച്ചുകൊണ്ട് പുത്തന്‍ മേക്ക് ഓവറുമായി എത്തുകയാണ് നേഹ. ഒരു നടിമാരും തങ്ങളുടെ പുതിയ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി മേയ്ക്ക് ഓവര്‍ മാറ്റുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ടെലിവിഷന്‍ ഷോയ്ക്ക് വേണ്ടി നേഹ നടത്തിയ രൂപമാറ്റമാണ്.
”മെ ഐ കം ഇന്‍ മാം” എന്ന ടെലിവിഷന്‍ പരിപാടിയ്ക്ക് വേണ്ടിയാണ് നേഹ പുതിയ രൂപത്തില്‍ എത്തിയത്. നേഹയുടെ ശരീരഭാരം കുറയ്ക്കണമെന്നും അല്ലെങ്കില്‍ പ്രദർശനത്തിൽ നിന്നും പുറത്തു പോകാമെന്നും പരിപാടിയുടെ നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ആരെയും അമ്പരപ്പിക്കുന്ന രൂപമാറ്റവുമായി നേഹ എത്തിയത്.
ചിത്രങ്ങള്‍ കാണാം
Post Your Comments