
ബോളിവുഡിലെ താര സുന്ദരി അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം ഇറ്റലിയില്‍ വച്ച് അതീവ രഹസ്യമായി നടന്നു . അതിനു ശേഷം ഈ ബോളിവുഡ് താര ദമ്പതിമാര്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിരുന്നൊരുക്കി.
വിരുഷ്ക വിവാഹ സത്കാരത്തില്‍ പങ്കെടുത്ത പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍ ആയിരിക്കുകയാണ്. പ്രിയങ്ക ചോപ്ര, ശ്രീദേവി ഐശ്വര്യ അഭിഷേക് താര ദമ്പതിമാര്‍ അടക്കം വന്‍ താര നിര ചടങ്ങില്‍ പങ്കെടുത്തു. ഇവരുടെ ചിത്രങ്ങള്‍ കാണാം.
Post Your Comments