CinemaGeneralKollywoodNEWS

ധോനിക്ക് ഇഷ്ടപ്പെട്ട സിനിമാ താരങ്ങളില്‍ ആദ്യ സ്ഥാനം ഈ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക്!

ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോനിക്ക് ക്രിക്കറ്റില്‍ മാത്രമല്ല കമ്പം അസ്സലൊരു സിനിമാ പ്രേമികൂടിയാണ് താരം. സിനിമയിലെ ധോനിയുടെ ഇഷ്ട താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സിനിമ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുള്ള താരങ്ങളാണ് ധോനിയുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ അഭിനയത്തേക്കാള്‍ ധോനിയെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്‍റെ സിംപ്ലിസിറ്റിയാണ്. ധോനിയുടെ മറ്റൊരു ഇഷ്ട താരം സൂര്യയാണ്.ധോനി ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള സ്പോര്‍ട്ടിംഗ് അക്കാദമി റണ്‍ ആദമിന്‍റെ പരസ്യ സംവിധായകന്‍ ജീവയാണ് ധോനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തമിഴ്താരങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button