
പ്രേമം സിനിമയില്‍ ജോര്‍ജ്ജിനെ തേച്ചിട്ട് പോയ മേരിയെ ആരും മറക്കാനിടയില്ല. നടി അനുപമ പരമേശ്വനായിരുന്നു മേരിയുടെ റോളിലെത്തി കയ്യടി നേടിയത്.
തനിക്കും ജീവിതത്തില്‍ തേപ്പ് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കുകയാണ് താരം. കുറെ പിള്ളേര്‍ നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും എസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയില്‍ നമ്മള്‍ തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാണ്‍കുട്ടിയോട് സൗഹൃദമായി നിന്നാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും വീഴും, ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അനുപമ പങ്കുവെച്ചു
Post Your Comments