CinemaLatest NewsMollywoodWOODs

യുവനടി അയ്മ സെബാസ്റ്റിന്‍ വിവാഹിതയാകുന്നു

 

തെന്നിന്ത്യന്‍ താര നടി അയ്മ സെബാസ്റ്റിന്‍ വിവാഹിതയാകുന്നു. കെവിന്‍ പോള്‍ ആണ് വരന്‍. പ്രശസ്ത നിര്‍മ്മാതാവ് സോഫിയാ പോളിന്റെ മകനാണ് കെവിന്‍. കെവിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹ തീയ്യതി അറിയിച്ചത്. 2018 ജനുവരി 4 നാണ് ഇരുവരുടെയും വിവാഹം.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് അയ്മയുടെ പ്രണയം മൊട്ടിടുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സോഫിയ ആയിരുന്നു. ഈ ചിത്രത്തില്‍ അയ്മ മോഹന്‍ലാലിന്റെ മകളായി വേഷമിട്ടിരുന്നു. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യമായിരുന്നു അയ്മയുടെ ആദ്യ സിനിമ.

shortlink

Related Articles

Post Your Comments


Back to top button