ഫാസില്‍ സംവിധാനം ചെയ്തു 1997-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് അനിയത്തിപ്രാവ് കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയ ജോഡികളായി എത്തിയ ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു, അനിയത്തി പ്രാവിലേത് പോലെ നാണമുള്ള കാമുകിമാര്‍ ഇന്നത്തെ കാലത്ത് ഇല്ലെന്നു സംവിധായകന് ഫാസില്‍ പറഞ്ഞു. കാമുകനെ കാണുമ്പോള്‍ കാമുകിക്ക് നാണം വരുമായിരുന്നെന്നും നാണം എന്ന് പറയുന്ന വികാരത്തിനു വംശനാശം സംഭവിച്ചെന്നും ഫാസില്‍ പ്രതികരിച്ചു.കൈരളിയുടെ പീപ്പിള്‍ ചാനലിലെ ഒരു പ്രോഗ്രാമിനിടെ സംസാരിക്കുയായിരുന്നു അദ്ദേഹം
Post Your Comments