ബോളിവുഡിലെ ചൂടന്‍ നായിക സണ്ണി ലിയോണ്‍ തന്റെ ഇമേജ് മാറ്റാന്‍ തുടങ്ങുകയാണ്. നീല ചിത്രങ്ങളില്‍ നിന്നും മാറി മുന്‍നിര ചിത്രങ്ങളിലെയ്ക്ക് സണ്ണി കടന്നു കഴിഞ്ഞു. ഇതിനു മുന്നോടിയായി സാഹസികത അവതരിപ്പിക്കുന്ന ഒരു ടെലിവിഷന്‍ ചാനലില്‍ അവതാരകയാകുകയാണ് സണ്ണി. കൊടാതെ ബോളിവുഡില്‍ നിന്നും തെന്നിന്ത്യയിലെയ്ക്ക് ചുവടുറപ്പിക്കുകയാണ് ഈ താര സുന്ദരി. ആക്ഷന്‍ ചിത്രവുമായാണ് സണ്ണി തെന്നിന്ത്യന്‍ ലോകത്തേയ്ക്ക് എത്തുന്നതെന്ന് സൂചന. കൂടാതെ കര്‍ണ്ണാടകയില്‍ സണ്ണി എത്തിയാല്‍ സംസ്കാരം തകരുമെന്ന് പറഞ്ഞുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് പല വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങി.
എന്നാല്‍ തന്റെ ഇമേജ് മാറ്റാന്‍ അല്ല. പോണ് താരമായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും വിമര്‍ശകരോട് താരം പറയുന്നു. പുതിയ സിനിമയെക്കുറിച്ച് താന്‍ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണിലിയോണ്‍ പറഞ്ഞു. ഈ സിനിമ തന്റെ ജീവിതം മാറ്റി മറിക്കുമെന്ന് ചിലര്‍ പറയുന്നു. ഇത് വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കാണുന്നുള്ളുവെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. വര്‍ഷങ്ങളായി താന്‍ ആക്ഷന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
Post Your Comments