![](/movie/wp-content/uploads/2017/12/Steven-Spielberg.jpg)
ലോക സിനിമ ആരാധകരുടെ പ്രിയ സംവിധായകൻ സ്റ്റീവൻ സ്പീൽബെർഗിന്റെ പുത്തൻ ചിത്രം അടുത്ത വര്ഷം പുറത്തിറങ്ങും. റെഡിപ്ലയെർ ഒൺ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. ഒരു വ്യത്യസ്തമായ സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും ഇത്.
ഒയാസിസ് എന്ന കാല്പനിക ലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രശസ്ത എഴുത്തുകാരൻ ഏർനെസ്റ് ക്ലിനയുടെ ‘റെഡി പ്ലയെർ ഒൺ’ എന്ന നോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം. ടിയെ ശ്രേടാൻ,ഒലീവിയ കുക്ക് തുടങ്ങിയവരാണ് അഭിനേത്താക്കൾ.സ്പീൽബെർഗിന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ ഇതും പ്രേക്ഷകർക്ക് ഒരു പുത്തൻ ദൃശ്യവിരുന് ഒരുക്കുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
Post Your Comments