CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

നടി ഭാവനയുടെ വിവാഹതീയതി ഉറപ്പിച്ചു

 

തെന്നിന്ത്യന്‍ താരം ഭാവനയുടെ വിവാഹ തീയതി ഉറപ്പിച്ചു. കന്നഡ നിര്‍മ്മാതാവ് നവീനാണ് വരന്‍. ഡിസംബര്‍ 22നു തൃശൂരില്‍ നടക്കുന്ന ലളിതമായ ചടങ്ങുകളോടെ ഭാവന വിവാഹിതയാകും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക

ഈ വര്ഷം വിവാഹിതയാകും എന്ന് വിവാഹനിശ്ചയ സമയത്ത് ഇരു കുടുംബങ്ങളും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹം മാറ്റി വച്ചതായി ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ വാര്‍ത്തകളില്‍ യാതൊരു സത്യവും ഇല്ലെന്നു പുറത്തായി ഭാവനയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു

shortlink

Related Articles

Post Your Comments


Back to top button