
അവതാരകയുടെ വിവാഹം ലൗ ജിഹാദെന്ന് വിമർശനം .
പ്രമുഖ തമിഴ് ടെലിവിഷന്‍ അവതാരകയായ മണിമേഖലൈയുടെ വിവാഹം ലൗ ജിഹാദെന്ന് പരക്കെ വിമർശനം . വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് അവതാരക വിവാഹം കഴിച്ചത് ഹുസൈന് എന്നയാളെയാണ് . തന്റെ വിവാഹം നടന്ന കാര്യംട്വിറ്ററിലൂടെയാണ് അവതാരക പരസ്യപ്പെടുത്തിയത്.അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ ഈ വിവാഹത്തെ ലൗ ജിഹാദെന്ന് ചിലർ ആരോപിക്കുന്നത് .
എന്നാല്‍ ഹുസൈന് ഒരിക്കലും തന്നെ വിവാഹം ചെയ്തത് ലൗ ജിഹാദ് അല്ല എന്നാണ് അവതാരക പറയുന്നത് .
Post Your Comments