GeneralNEWS

സ്വര്‍ണക്കടത്തും വേശ്യാലയവും നടത്തി സദാചാരം പുലമ്പരുത്; നടിമാര്‍ക്കെതിരെ സിവി ബാലകൃഷ്ണന്‍

 സിനിമാ നടിമാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്തും വേശ്യാലയവും നടത്തിയിട്ട് സദാചാരം പറയരുതെന്നായിരുന്നു സി.വി ബാലകൃഷ്ണന്‍ നടിമാര്‍ക്ക് നല്‍കിയ താക്കീത്. അവരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയില്‍ മറ്റൊരു ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് ഇവര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. 
സ്വര്‍ണക്കടത്ത് നടത്തും. നക്ഷത്ര വേശ്യാലയം നടത്തും. പക്ഷെ സിനിമയില്‍ നല്ല ഇമേജ് ഉണ്ടാക്കാനായി ഇവര്‍ ശ്രദ്ധിക്കാറുണ്ടെന്നും സിവി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button