GeneralNEWS

10 വര്‍ഷത്തിനിടയില്‍ 100ലേറെ പുരുഷന്മാര്‍; പഴയ മോഡലിന്‍റെ ജീവിതം ഞെട്ടലുളവാക്കുന്നത്!

ലണ്ടനില്‍ സാമ്പത്തിക ഉപദേശികയായി ജോലി ചെയ്യുന്ന പഴയ മോഡലിന്റെ ജീവിതത്തെക്കുറിച്ച്  കേട്ടാല്‍ ആരുമൊന്നു അമ്പരക്കും, ലൈംഗികതയില്‍ ഇവര്‍ക്കുള്ള താല്‍പര്യവും, സെക്സിനെക്കുറിച്ചുള്ള കാഴ്ചപാടും വളരെ വിചിത്രമാണ്. വിവാഹിതരായ നൂറിനടുത്ത് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഗ്വെനേത്ത് ലീ എന്ന നാല്‍പ്പത്തേഴ്കാരി ഒളിമറയില്ലാതെ തുറന്ന മനസ്സോടെയാണ് ഒരു മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

വിധവയായ ഗ്വെനേത്ത് ലീ തന്റെ വിചിത്രമായ ലൈംഗിക കാഴ്ചപാടുകളെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ

“ഭാര്യയെ വഞ്ചിക്കുന്നത് ഒരു വിവാഹബന്ധത്തെ കൂടുതല്‍ ശക്തമാകുവാന്‍ കാരണമാകുമെങ്കില്‍, അതിന് ഭര്‍ത്താക്കന്മാര്‍ക്ക് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യ താനാണ്. എന്നാല്‍ എന്നോട് ബന്ധം പുലര്‍ത്തിയ പകുതിയിലധികം പുരുഷന്മാരുടെ ഭാര്യമാര്‍ക്കും ഇതിനെക്കുറിച്ച് അറിയാമായിരുന്നു. ഭര്‍ത്താക്കന്മാര്‍ സന്തോഷിക്കട്ടെ എന്ന വിചാരത്തോടെ അവര്‍ അത് കണ്ടില്ല എന്ന് നടിച്ചു.”, ഒരുപാട് പേര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടെന്ന് അറിയാം. എന്നാല്‍ കുട്ടികളുള്ള ദമ്പതികളുടെ കുടുംബങ്ങളെ ഒന്നിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. മറ്റു സ്ത്രീകള്‍ക്കൊപ്പം ഉറങ്ങുന്നത് വൈവാഹിക ജീവിതത്തിന് ഉത്തമമാണ്.” ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ലീ വിശദീകരിച്ചു.

പുരുഷസാമീപ്യത്തിലുള്ള ചെറിയ സന്തോഷവും മഹത്തരമായ സെക്‌സുമാണ് തനിക്ക് വേണ്ടതെന്നും ലീ പറയുന്നു. ഡേറ്റിംഗ് വെബ്‌സൈറ്റായ ഇലിസിറ്റ് എന്‍കൗണ്ടര്‍ ഡോട്ട് കോം വഴിയാണ് ലീ കാമുകന്‍മാരെ തിരയുന്നത്. രഹസ്യബന്ധങ്ങളില്‍ അല്‍പ്പം പോലും ഖേദമില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button