‘ഇ മ യൗ’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഇറങ്ങാനിരിക്കുന്നതിനു മുന്നോടിയായി തന്റെ സ്വപ്ന ചിത്രത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന ആന്റി ക്രൈസ്റ്റ് ഉപേക്ഷിച്ചിട്ടില്ലെന്ന് ലിജോ വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഈ ചിത്രത്തിനു വലിയ ബജറ്റ് ആവശ്യമാകും എന്ന ഘട്ടം വന്നതോടെ നിര്‍മ്മാതാക്കള്‍ പിന്മാറുകയായിരുന്നു. അങ്ങനെയാണ് ‘ഡബിള്‍ ബാരല്‍’ എന്ന ചിത്രത്തിലേക്ക് ലിജോ എത്തിപ്പെട്ടത്. നേരത്തെതില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയാകും താന്‍ ആന്റി ക്രൈസ്റ്റിന്റെ തിരക്കഥ തയ്യാറാക്കുക എന്ന്, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
Post Your Comments