
ടെലിവിഷന്‍ താരം ആഷ്ക ഗോരഡിയ വിവാഹിതയായി. ബ്രെന്റ് ഗോബ്ലാണ് വരന്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ക്രിസ്തീയ-ഹൈന്ദവ ചടങ്ങുകളിലൂടെയാണ് വിവാഹം.
വെള്ളിയാഴ്ച ക്രിസ്തീയ ആചാര പ്രകാരം വിവാഹിതരായി. ട്വിറ്ററിലൂടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. കൂടാതെ ഞായറാഴ്ച ഹൈന്ദവ ആചാര പ്രകാരുള്ള വിവാഹ ചടങ്ങുകളും നടത്തിയിരുന്നു. ടെലിവിഷന്‍ രംഗത്തെ അടുത്ത സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
ചിത്രങ്ങള്‍ കാണാം
Post Your Comments