നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുകയാണ് നടന് ബാബു ആന്റണി. സിനിമയില്‍ നിന്നും തന്നെ പുറത്താക്കിയത് ഒരു നടിയുടെ പ്രതികാരമാണെന്നു ഒരു അഭിമുഖത്തില്‍ നടന് വെളിപ്പെടുത്തി. അവരുടെ പേര് പറയുന്നില്ലയെങ്കിലും വേണ്ടും സിനിമയില്‍ സജീവമായതോടെ അവര്‍ രംഗത്തെത്തിയെന്നും താരം പറയുന്നു. ഇപ്പോള്‍ തന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നുവെന്നും ബാബു ആന്റണി ആരോപിച്ചു. ”എന്താണ് അവരുടെ ലക്ഷ്യമെന്ന് അറിയില്ല. പക്ഷെ ഒരുനാള്‍ അവര്‍ക്കിതിന് കണക്ക് പറയേണ്ടി വരുമെന്നാണ് ഉറച്ച വിശ്വാസം. അന്ന് അവര്‍ തന്റെ കാലില്‍ വീണ് മാപ്പു ചോദിക്കുന്നത് എല്ലാവര്ക്കും കാണാനാകും” ബാബു ആന്റണി പറയുന്നു.
Post Your Comments