
താരങ്ങളെ സംബന്ധിച്ച് ഗോസിപ്പുകള്‍ പ്രചരിക്കുന്നത് സാധാരണമാണ്. ഇപ്പോള്‍ തമിഴകത്തെ ചൂടന്‍ ചര്‍ച്ച താര സുന്ദരി ശ്രുതി ഹാസന്റെ പ്രണയമാണ് . മിഖേല്‍ ഗോര്സെല് എന്ന ഇംഗ്ലീഷ് യുവാവുമായി നടി പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍.
ഇംഗ്ലീഷ് സ്റ്റണ്ട് മാസ്റ്ററാണ് മിഖേല്‍. ചരിത്ര പശ്ചാത്തലമുള്ള ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനായി ശ്രുതി ഇദ്ദേഹത്തില്‍ നിന്ന് വാള്‍പ്പയറ്റ് ഉള്‍പ്പെടെയുള്ളവ അഭ്യസിച്ചിരുന്നു. പക്ഷേ ചിത്രത്തില്‍ നിന്നും ശ്രുതി പിന്മാറി. പക്ഷെ ഇവരുടെ അടുപ്പം പ്രണയത്തില്‍ കലാശിച്ചെന്നാണ് പ്രചരണം. കഴിഞ്ഞ ദിവസം മിഖേലിനും ശ്രുതിയ്ക്കും ഒപ്പം അമ്മ സാഗരികയും നില്ക്കുന്ന ചിത്രം പുറത്തു വന്നതോടെയാണ് ശ്രുതി ഹാസന്റെ വിവാഹക്കാര്യം വീണ്ടും ചര്‍ച്ചയാകുന്നത്.
Post Your Comments