
മഴവില്‍ മനോരമയിലെ ‘മഞ്ഞുരുകും കാലം’ എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടിയാണ് മോനിഷ. സീരിയല്‍ പ്രേമികളായ സ്ത്രീ പ്രേക്ഷകരുടെ ഇഷ്ടനായികയായ മോനിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ജാനകി കുട്ടി എന്ന കഥാപാത്രത്തെയാണ് മോനിഷ സീരിയലില്‍ അവതരിപ്പിക്കുന്നത്. വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരാനാണ് മോനിഷയുടെ പ്ലാന്‍. നടി നിഖിത രാജേഷിനു പകരക്കാരിയായിട്ടായിരുന്നു മഞ്ഞുരുകും കാലത്തില്‍ മോനിഷ അഭിനയിക്കാനെത്തിയത്.
Post Your Comments