ചലച്ചിത്ര താരങ്ങളോട് ആരാധനമൂത്ത് തമിഴ് നാട്ടിൽ ക്ഷേത്രങ്ങൾ വരെ നിർമ്മിക്കുന്നത് പതിവ് കാഴ്ചയാണ് .എന്നാൽ മലയാളികളെ സംബന്ധിച്ചു ആരാധന അധികമാവുന്നത് വളരെ ചുരുക്കമാണ്.എന്നാൽ ഉണ്ണി മുകന്ദന്റെ ഒരു ആരാധകൻ ചെയ്തത് താരത്തെപോലും ഞെട്ടിപ്പിച്ചു.
സ്വന്തം കുഞ്ഞിന് ആരാധിക്കുന്ന താരത്തിന്റെ പേര് നല്‍കുക എന്നത് നിസ്സാര കാര്യമല്ല. ആദ്യമൊന്നും ഞാന്‍ വിശ്വസിച്ചില്ല. എന്നെ പറ്റിക്കാനാവുമെന്നാണ് കരുതിയത്. കാരണം എവിടെയും കേട്ടുകേള്‍വിയുള്ള കാര്യമല്ലല്ലോ ഇത്. പിന്നീടാണ് ആ മോന്റെ ചിത്രങ്ങള്‍ ഞാന്‍ കാണുന്നത്. ഉടനെ തന്നെ സുനിലിന്റെ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. സംസാരിച്ചു. അവര്‍ക്കും ഒരുപാട് സന്തോഷമായെന്നും ഉണ്ണി പറഞ്ഞു.ആരാധകന്റെ ഈ സ്നേഹം തന്റെ ചുമതല കൂട്ടിയെന്നും താരം പറഞ്ഞു.
Post Your Comments