സിനിമയില്‍ മാത്രമല്ല സണ്ണി ലിയോണ്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, സാമൂഹികപരമായ വിഷയങ്ങളിലും താരത്തിന്റെ ഇടപെടല്‍ ഉണ്ടാകാറുണ്ട്. ഭര്‍ത്താവിനൊപ്പം പൂര്‍ണ്ണ നഗ്നയായി കൊണ്ടുള്ള താരത്തിന്റെ പുതിയ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ‘പെറ്റ’യ്ക്ക് വേണ്ടി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പൂര്‍ണനഗ്‌നരായി ഒരു ഫോട്ടോ ഷൂട്ടില്‍ പോസ് ചെയ്തിരിക്കുകയാണ്. ഫാഷനുവേണ്ടി മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരെയാണ് ഇവരുടെ പ്രതിഷേധം.
“|ഫാഷനുവേണ്ടി മൃഗങ്ങളെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാകുന്ന കാര്യമല്ല. ജീവനോടെയാണ് ഈ മൃഗങ്ങളുടെ തൊലിയും രോമവും എടുക്കുന്നത്. ഫാഷനുവേണ്ടി മൃഗങ്ങളെ ചൂഷണം ചെയ്യുകയാണ്.”- സണ്ണി ലിയോണ്‍ പ്രതികരിച്ചു.
ഇങ്ക്, നോട്ട് മിങ്ക്, സ്വന്തം ചര്‍മത്തില്‍ സുഖമായിരിക്കൂ, മൃഗങ്ങളെ വെറുതെ വിടൂ എന്നായിരുന്നു ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയുടെ ക്യാപ്ഷന്‍.
Post Your Comments