ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളചിത്രത്തിനു പുരസ്കാര സാധ്യത .മലയാളചിത്രം ടേക്ക് ഓഫിനാണു പുരസ്കാര സാധ്യത.നടി പാർവതിക്കും സംവിധായകനായ മഹേഷ് നാരായണനുമാണ് പുരസ്കാരത്തിൽ സാധ്യത കൽപ്പിക്കുന്നത്. മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്കും മത്സരവിഭാഗത്തിലേയ്ക്കുമാണ് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് വൈകിട്ടുള്ള പുരസ്കാരപ്രഖ്യാപനത്തിനു
പാർവതിക്കും മഹേഷിനുമൊപ്പം നിർമാതാക്കളായ ആന്റോ ജോസഫും ഷെബിൻ ബെക്കറും ഗോവയിൽ എത്തിയിട്ടുണ്ട്.
Post Your Comments