
അമിതാഭ് ബച്ചന്റെയും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ജയഭാദുരൈയുടെയും എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് സിനിമയാണ് 1973 ൽ റിലീസ് ചെയ്ത അഭിമാൻ.അതിന്റെ പുതിയ പതിപ്പിൽ നായകനും നായികയുമായി എത്തുന്നത് അമിതാഭിന്റെ മകൻ അഭിഷേകും അദ്ദേഹത്തിന്റെ ഭാര്യയായ ഐശ്വര്യ ബച്ചനുമാണ്.ഈ യാദൃച്ഛികത കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെടുന്ന പുതിയ അഭിമാൻ സംവിധാനം ചെയ്യുന്നത് തമിഴ് ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ്‌മേനോനാണ്
Post Your Comments