ആരൊക്കെ തള്ളിപ്പറഞ്ഞാലും പദ്മാവതിക്ക് തന്റെ പിന്തുണയുണ്ടാകുമെന്ന് മമത ബാനർജി.മറ്റു സംസ്ഥാനങ്ങളൊന്നും പദ്മാവതി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ലെങ്കിലും പശ്ചിമ ബംഗാള്‍ തയ്യാറാണെന്നും പ്രദര്‍ശനത്തിന് പ്രത്യേക സംവിധാനം ഒരുക്കാന്‍
തയാറാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. അഭിമാനത്തോടെയും സന്തോഷത്തോടെയും ഇക്കാര്യം നിര്വഹിക്കുമന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍ പറയുകയായിരുന്നു മമത .
Post Your Comments