കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ യുവതാരം പൃഥ്വിരാജ് എല്ലാവരുടെയും മുമ്പിൽ അഹങ്കാരിയായിരുന്നു.എന്നാൽ ഇപ്പോൾ ആരാധകർ നെഞ്ചിലേറ്റുന്ന താരമാണ് പൃഥ്വി.താരത്തിന് എല്ലാ പിന്തുണയും നൽകാനും തയ്യാറായി നിൽക്കുകയാണ് ആരാധകരിപ്പോൾ.
സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്.ആരാധകരാണ് പൃഥ്വിയുടെ ശക്തി.അതുകൊണ്ട് അഹങ്കരിയായി മുദ്രകുത്തിയ താരം തന്റെ ആരാധകന്റെ ആശാ നിറവേറ്ററികൊടുത്തതാണ് പുതിയ വാർത്ത. പിറന്നാള്‍ ദിനത്തില്‍ പൃഥ്വിയില്‍ നിന്ന് ആശംസ ലഭിക്കണം എന്നാഗ്രഹിച്ച ആരാധകന് താരം അത് ചെയ്തു കൊടുത്തു. ട്വിറ്റര്‍ സംവാദത്തിനിടെയായിരുന്നു ആരാധകരുടെ ആഗ്രഹം പൃഥ്വി നിറവേറ്റി കൊടുത്തത്.
മാനമാണ് ‘ പൃഥ്വിയുടെ ചിത്രീകരണം നടക്കുന്ന പുതിയ ചിത്രം. ‘മൈ സ്റ്റോറി’ മാർച്ചിൽ പുറത്തിറങ്ങും. ഡെട്രോയിറ്റ് ക്രോസിങ് , കര്ണൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സംവിധായകനാവുകയാണ് താരം.
രാജുവേട്ടാ Today is my Birthday ?
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന, ആരാധിക്കുന്ന എന്റെ ഏട്ടന്റെ അടുത്ത് നിന്നും ഒരു Wish കിട്ടിയാൽ ഈ ദിനം കൂടുതൽ Sweet ആവുമായിരുന്നു. @PrithviOfficial pic.twitter.com/WnOrgunJw7
— lionheart vyshu ? (@lionheartvyshu) November 19, 2017
Happy birthday Vyshu! Have a great year ahead! ? https://t.co/2lHUodMLKW
— Prithviraj Sukumaran (@PrithviOfficial) November 20, 2017
Post Your Comments