
ആഘോഷങ്ങള്‍ പലപ്പോഴും ആഡംബരങ്ങള്‍ക്ക് പിറകെ പോകുമ്പോള്‍ നടി സരയു തന്റെ ഒന്നാം വിവാവാര്‍ഷികം ആഘോഷിച്ചത് വ്യത്യസ്ത രീതിയില്‍. തന്റെ സ്വന്തം ജീവിതത്തിലെ സന്തോഷങ്ങളെയും, മാനസിക സംഘര്‍ഷങ്ങളെയും മുന്‍നിര്‍ത്തി ഒരു വീഡിയോ അവതരിപ്പിച്ചു കൊണ്ടാണ് സരയു ഒന്നാം വിവാഹവാര്‍ഷികം ആഡംബരങ്ങളില്ലാതെ ലളിതമാക്കിയത്. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.
Post Your Comments