BollywoodLatest News

അതുവരെ ജീവിതത്തില്‍ എല്ലാം നേടിക്കഴിഞ്ഞുവെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത് ‘ സണ്ണി ലിയോണിന്‍റെ ഭർത്താവ് ഡാനിയല്‍ വെബ്ബർ പറയുന്നു

ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും നിഷ കൗര്‍ എന്ന പെൺകുഞ്ഞിഒരംഗമാണെന്ന് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്.അടുത്തിടെ കുഞ്ഞിന്‍റെ ചിത്രം ആവശ്യമില്ലാതെ പകർത്തിയ മാധ്യമ പ്രവർത്തകനോട് സണ്ണി ദേഷ്യപ്പെട്ടത് വാർത്തയായിരുന്നു.ഇപ്പോഴിതാ സണ്ണിയുടെ ഭർത്താവ് ഡാനിയൽ ശിശുദിനത്തിൽ കുഞ്ഞിനോടൊപ്പം നിൽക്കുന്ന ചിത്രം ആരാധകർക്കായി പങ്കുവെച്ചു.

ജീവിതത്തില്‍ എല്ലാം നേടിക്കഴിഞ്ഞുവെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. അങ്ങനെയാണ് ആ ഞായറാഴ്ച അവള്‍ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. അതിന് ശേഷം ഒരു ദിവസം പോലും വ്യര്‍ഥമായി ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല . നീയില്ലാത്ത ഒരു ദിവസത്തെ കുറിച്ചെനിക്ക് ആലോചിക്കാന്‍ പോലും വയ്യ. ശിശുദിനാശംസകള്‍ നിഷ കൗര്‍ എന്നാണ് ഡാനിയേല്‍ ചിത്രത്തിന് താഴെ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button