BollywoodGeneralNEWS

ഗ്ലാമറസായ വേഷങ്ങള്‍ ധരിച്ചെത്തിയിട്ട് പുരുഷന്മാരോട് അങ്ങനെ പറയുന്നത് ശരിയാണോ?

മോശം വസ്ത്രം ധരിച്ചെത്തിയതിന്റെ പേരില്‍ ദീപിക പദുക്കോണിനു സോഷ്യല്‍ മീഡിയയില്‍ ആക്രമണം. പുരുഷന്മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയിട്ട് അവരോടു മാറിടത്തിലേക്ക് നോക്കരുതെന്ന് പറയുന്നതിനോട് ന്യായമുണ്ടോ മാഡം? എന്നാണ് വിമര്‍ശകരുടെ ചോദ്യം.

കരുതല്‍ എടുക്കേണ്ടത് നിങ്ങളാണ്. നല്ല വേഷങ്ങള്‍ ധരിച്ചാല്‍ ഇത്തരം നോട്ടങ്ങളൊന്നും ആരില്‍ നിന്നും ഉണ്ടാകില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ജിക്യു ഫാഷന്‍ നൈറ്റില്‍ ദീപികയുടുത്ത സാരിയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നത്. പുരുഷന്മാരെ ലൈംഗിക മനോഭാവത്തോടെ ചിന്തിപ്പിക്കാന്‍ ദീപികയുടെ വസ്ത്രധാരണ രീതി കാരണമാകുന്നുവെന്നും ചിലര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button