GeneralMollywoodNEWS

സിസിഎല്‍ ; കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു

താരങ്ങളുടെ ക്രിക്കറ്റ് പോരാട്ടത്തിനു അരങ്ങൊരുങ്ങുന്നു. ഡിസംബര്‍ ഒമ്പത് മുതല്‍ ഇരുപത്തി നാല് വരെ നടക്കുന്ന ഏഴാം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു.

അമ്മ കേരള സ്ട്രൈക്കേഴ്സ് ടീം;

ബാല(ക്യാപ്റ്റന്‍),അര്‍ജുന്‍ നന്ദകുമാര്‍മ ബിനീഷ് കോടിയേരി, രാജീവ്‌ പിള്ള, സാജു നവോദയ, മണിക്കുട്ടന്‍,വിനു മോഹന്‍, ഷെഫീക്ക് റഹ്മാന്‍, സുരേഷ് കെ നായര്‍, പ്രജോദ് കലാഭവന്‍, അരുണ്‍ ബെന്നി, സുമേഷ് പി.എസ്, റിയാസ് ഖാന്‍, മുന്ന, സഞ്ജു ശിവറാം, റോഷന്‍, ജീന്‍ പോള്‍ ലാല്‍, പ്രശാന്ത്‌, വിവേക് ഗോപന്‍, സഞ്ജു സലിം.

എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ സിസിഎല്‍ കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതി. തെലുങ്ക് വാര്യെഴ്സ് ആണ് നിലവിലെ സിസിഎല്‍ ചാമ്പ്യന്മാര്‍.

shortlink

Related Articles

Post Your Comments


Back to top button