മലയാളികളുടെ പ്രിയതാരം മൈഥിലി ഇപ്പോൾ പതിവ് രീതികളിൽ നിന്ന് അൽപ്പം മാറി ചിന്തിക്കുകയാണ്.പുതിയ കഥാപാത്രങ്ങളിലൂടെയാണ് താരത്തിന്റെ പരീക്ഷണം. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ ഇപ്പോഴത്തെ രൂപമാറ്റം കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. .
‘പാതിരാക്കാലം’ എന്ന ചിത്രത്തിന്റെ ഭാഗമായി മുടി വെട്ടി നിഷ്കളങ്കമായ ചിരിയോടെയുള്ള ചിത്രമാണ് പങ്കുവച്ചത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ മൈഥിലിയെ ആരും തിരിച്ചറിയില്ല. ചിത്രം കൊല്‍ക്കൊത്ത ഫിലിം ഫെസ്റ്റിവല്‍, ജയ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഭിനന്ദന പോസ്റ്റിലാണ് മൈഥിലിയുടെ രൂപമാറ്റവും പുറത്തേക്ക് വരുന്നത്.ഷൈന്‍ ടോം ചാക്കോയാണ് മൈഥിലിയുടെ പുതിയ രൂപം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
Post Your Comments