BollywoodGeneralNEWS

നടി കരിഷ്മ വീണ്ടും വിവാഹിതയാകുന്നുവോ?

ഒരുകാലത്ത് ബോളിവുഡിന്റെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു കരിഷ്മ കപൂര്‍. കരിഷ്മയുടെ സഹോദരി കരീന കപൂറും ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു. കരിഷ്മ തന്റെ 43-ആം വയസ്സില്‍ വീണ്ടുമൊരു വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. നാല്‍പ്പത്തി മൂന്ന്‍ വയസ്സ് പിന്നിട്ട താരം ഒരു പ്രമുഖ വ്യാവസായിയെ വിവാഹം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കരിഷ്മയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. 2014-ലാണ് നടന്‍ സഞ്ജയ്‌ കപൂറില്‍ നിന്നും കരിഷ്മ വിവാഹ മോചനം നേടിയത്.

shortlink

Related Articles

Post Your Comments


Back to top button