KollywoodLatest NewsMovie Gossips

വിവാഹ മോചന വാര്‍ത്തയ്ക്കെതിരെ ബോബി സിൻഹ

തെന്നിത്യൻ താരങ്ങളായ ബോബി സിൻഹയും ഭാര്യ രശ്മി മേനോനും വിവാഹ ബന്ധം വേർപെടുത്താൻ പോകുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.എന്നാല്‍ ഈ വര്‍ത്തയെകുറിച്ചുള്ള സത്യാവസ്ഥ തുറന്ന് പറയുകയാണ് ബോബി സിംഹ.

പത്ര പ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ സാമൂഹ്യ പ്രതിബന്ധതയുള്ള തൊഴിലാണെന്നും വാര്‍ത്ത നൽകുമ്പോൾ കുറഞ്ഞത് തന്നോട് ചോദിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വാർത്ത നിഷേധിച്ച് ഭാര്യ രാശ്മിയും രംഗത്തെത്തിയിരുന്നു..വിവാഹമോചന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ നിരവധി ഫോണ്‍ കോളുകളാണ് വന്നെന്നും തന്റെ അച്ഛനും ബന്ധുക്കളും കൂട്ടുകാരുമെല്ലാം തന്നെ വിളിച്ചിരുന്നതായും ഇത്തരം രീതികളോട് കടുത്ത രോഷമാണ് തോന്നിയതെന്നും ബോബി സിംഹ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button