KollywoodLatest NewsMollywood

‘സ്‌നേഹം പ്രതീക്ഷിച്ചിരുന്ന പലരില്‍ നിന്നും എനിക്കതു കിട്ടിയിട്ടില്ല’ കമൽ ഹാസൻ വെളിപ്പെടുത്തുന്നു

തെന്നിന്ത്യൻ താരം കമൽ ഹാസൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ.അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം നന്നായി പോകുമ്പോഴും വ്യക്തി ജീവിതം അത്ര വിജയകരമായിരുന്നില്ല.തന്‍റെ വ്യക്തിജീവിതത്തെകുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞു.

എന്‍റെ ജീവിതം കൊണ്ട് ഞാനിന്നുവരെ ആരേയും വേദനിപ്പിച്ചിട്ടില്ല. സ്‌നേഹം പ്രതീക്ഷിച്ചിരുന്ന പലരില്‍ നിന്നും എനിക്കതു കിട്ടിയിട്ടില്ല. അതിന്‍റെ വേദനകള്‍ ഒരു മനുഷ്യനെന്ന നിലയില്‍ എന്നിലുണ്ടാകുമെന്നത് തീര്‍ച്ചയാണ്. പക്ഷേ, അത് ജീവിതം മുഴുവന്‍ ഒരു ഭാരമായി ചുമക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഇതുവരെ മറ്റുള്ളവര്‍ക്ക് ദോഷമാകാതെ എന്‍റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ഞാന്‍ ജീവിച്ചത്. ആ ജീവിതം തന്‍റെ മരണംവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button