
ഹൊറർ ത്രില്ലറായ അവൾ കേരളത്തിലേയ്ക്ക്.സിദ്ധാർഥ് ,ആൻഡ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ ചിത്രം വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്നു.തമിഴ് നാട്ടിൽ ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .സോഷ്യല്‍ മീഡിയയിലും ചിത്രം പ്രധാന വാര്‍ത്തയായി മാറിയിരിക്കുകയാണ്.
ട്രെയിലർ കാണാം
Post Your Comments