ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എപ്പോഴും തന്റേതായ ചുവടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തിത്വമാണ്.പ്രിയങ്കയെ ലോകം എല്ലായിപ്പോഴും അംഗീകരിക്കാറുണ്ട്. അതിനു തെളിവാണ് പ്രിയങ്കയെ ലോകം കരുത്തരായ സ്ത്രീകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ വാർത്ത .ഫോര്‍ബ്സ് മാസികസിക പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ പതിനഞ്ചാം സ്ഥാനവും ആദ്യ നൂറ് പേരില്‍ തൊണ്ണൂറ്റിയേഴാം സ്ഥാനവുമാണ് പ്രിയങ്കയ്ക്ക്.
ജര്‍മന്‍ ചാന്സ്ലര് ആഞ്ചേല മെര്‍ക്കല്‍ ആണ് പട്ടികയില്‍ ഒന്നാമത്. പോപ്പ് ഗായിക ബിയോണ്‍സ് അന്‍പതാം സ്ഥാനവും ടെയ്ലര് സ്വിഫ്റ്റ് എണ്‍പത്തിയഞ്ചാം സ്ഥാനവും സ്വന്തമാക്കി. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും വ്യാവസായിക സംരഭകയുമായ ഇവാന്‍കയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ബോളിവുഡിനെ മറികടന്ന് ഹോളിവുഡിൽ എത്തിയ പ്രിയങ്ക ടെലിവിഷന്‍ മേഖലയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയും അമേരിക്കന്‍ ടെലിവിഷനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ താരവുംകൂടിയാണ്.അഭിനേത്രിയെന്നതിന് പുറമെ യൂനിസെഫിന്റെ
Post Your Comments