CinemaLatest NewsMollywood

‘പതിനായിരം വേദികളിൽ പ്രസംഗിക്കുന്നതിന് തുല്യമാണ് ഒരു സിനിമ എടുക്കുന്നത് ‘ : ആസിഫ് അലി

ലയാള സിനിമയുടെ യുവ താരം ആസിഫ് അലി ഒരു നായകൻ മാത്രമല്ല നിർമ്മാതാവ് കൂടിയാണിപ്പോൾ. അദ്ദേഹം അഭിനയിച്ച സൺ‌ഡേ ഹോളിഡേ എന്ന ചിത്രം 101 ദിവസങ്ങൾ ആരാധകർ നെഞ്ചിലേറ്റിയ സന്തോഷത്തിലാണ് താരം.

ആസിഫിന് സന്തോഷിക്കാൻ കാരണങ്ങൾ ഏറെയാണ് ഈ ചിത്രത്തിൽ അഭിനയിക്കാനും നിർമ്മിക്കാനും അവസരങ്ങൾ ലഭിച്ചു.ഈ സന്തോഷം ആരാധകരുമായി പങ്കുവെക്കാനും താരം മറന്നില്ല.‘നമ്മുടെ സ്വപ്നങ്ങൾ എഴുതാൻ, പ്രതിഷേധങ്ങൾ അറിയിക്കാൻ ഒരു പതിനായിരം വേദികളിൽ കയറി നിന്ന് പ്രസംഗിക്കുന്നതു പോലെയാണ് ഒരു നല്ല സിനിമ എടുക്കുന്നത്’ എന്നാണ്  ആസിഫ് ഫേസ്ബുക്കിൽ കുറിച്ചത്.

അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് സണ്‍ഡേ ഹോളിഡേ.

 

shortlink

Related Articles

Post Your Comments


Back to top button