
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ദിലീഷ് പോത്തന് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഷൈന്‍ നിഗം നായകനായി അഭിനയിക്കുന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാം പുഷ്ക്കരനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നിരവധി നല്ല പ്രോജക്റ്റുകളില്‍ ഇതിനോടകം കരാര്‍ ഒപ്പിട്ടു കഴിഞ്ഞ ഷൈന്‍ ഏറെ പ്രതീക്ഷ നല്കുന്ന ചിത്രമാണ് ദിലീഷ് പോത്തന്റെ കുമ്പളങ്ങി നൈറ്റ്സ്.
Post Your Comments