സംഗീതം പഠിക്കാൻ ആഗ്രഹമുള്ളവർക്ക് അവസരമൊരുക്കുകയാണ് പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ. താരത്തിന്‍റെ ജഗതിയിലുള്ള വീട്ടിലാണ് 20 വയസ്സു മുതല്‍ ഏതു പ്രായക്കാര്‍ക്കും സംഗീതം പഠിക്കാന്‍ അവസരമൊരുങ്ങുന്നത്.
പാട്ട് പഠിക്കണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് തന്‍റെ വീട്ടില്‍ അവസരമൊരുങ്ങുന്നതായി എംജി ശ്രീകുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.ജഗതിയിലുള്ള എന്‍റെ വീട്ടില്‍ 20 വയസ്സ് തൊട്ട് മുകളിലോട്ടുള്ള ഏതു പ്രായക്കാര്‍ക്കും സംഗീതം പഠിക്കാനുള്ള ക്ലാസ്സ് തുടങ്ങിയെന്നും.താല്‍പ്പര്യമുള്ളവര്‍ക്ക് വിളിക്കാന്‍ നമ്പറും നല്‍കിയുമാണ് താരത്തിന്‍റെ കുറിപ്പ് അവസാനിക്കുന്നത്
Post Your Comments