
തമിഴിലെ സൂര്യ ജ്യോതിക ജോഡികളുടെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ‘സില്ലിന് ഒരു കാതൽ’.ആ ചിത്രത്തിൽ മകളായി വേഷമിട്ട കൊച്ചു സുന്ദരിയെ ആരും മറക്കാൻ സാധ്യതയില്ല.കൊച്ചുമിടുക്കി ശ്രിയ ശര്‍മ്മ ഇപ്പോൾ പഴയ ആളല്ല.ശ്രിയയുടെ കിടിലന്‍ ഗ്ലാമര്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കണ്ട് ആരാധകര്‍ അന്തംവിട്ടിരിക്കുകയാണ്.
ഒരു സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു ശ്രീയ വേദിയിൽ ഡാൻസ് ചെയ്തത്.അത് കണ്ടതോടെ സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഒരു നായികയെ കൂടി പ്രതീക്ഷിക്കുകയാണ് ആരാധകർ.
Post Your Comments