
വാരണാസിയില്‍ ചിത്രീകരണം ആരംഭിച്ച ഒടിയന്റെ ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചതായി സംവിധായകന് വിഎ ശ്രീകുമാര്‍ മേനോന്. 25 ദിവസമാണ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.
ശ്രീകുമാർ മേനോൻ തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ ഇത് വ്യക്തമാക്കിയത്. വാരണാസിയില്‍ നിന്നു പാലക്കാട് മേച്ചേരിയിലേക്ക് ചിത്രം ഷിഫ്റ്റ് ചെയ്തിരുന്നു.
Post Your Comments