
അണ്ടർ 17 വേൾഡ് കപ്പ് ഇന്ത്യയിൽ നടക്കുമ്പോൾ അതിന്റെ ആവേശത്തെക്കുറിച്ച് പങ്കിടുകയാണ് നടൻ മാമുക്കോയ.” അണ്ടർ 17 വേൾഡ് കപ്പ് ഇന്ത്യയിൽ നടക്കുന്നതിൽ ഒരുപാടു സന്തോഷമുണ്ട്.കേരളത്തിലാണ് അതിന്റെ ആവേശം കൂടുതൽ. അതിനാൽ ഒരുപാട് അഭിമാനം തോന്നുന്നു. ഫുട്ബോളിൽ ജൂനിയർ സീനിയർ എന്നൊന്നുമില്ല.ഫുട്ബോള് താരങ്ങളുടെ പ്രായത്തിൽ ഒന്നും കാര്യമില്ല.കളി മനോഹരമായാൽ ആവേശം ഇരട്ടിയാകും.” മാധ്യമങ്ങളോട് സംസാരിക്കവെ നടൻ മാമുക്കോയ വ്യക്തമാക്കി.
Post Your Comments