
മലബാറിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയുമായി ഈട വരുന്നു ചിത്രസംയോജകനെന്ന നിലയില്‍ പേരെടുത്ത ബി.അജിത്ത്കുമാര്‍ ആണ് ഈട സംവിധാനം ചെയ്തത്. കോഴിക്കോടായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഈടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
യുവനിരയില്‍ മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഷൈന്‍ നിഗമാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന നിമിഷ സജയനാണ് നായിക. അലന്‍സിയര്‍, , മണികണ്ഠന്, സുജിത്ത് ശങ്കര്‍, സുരഭി ലക്ഷ്മി എന്നിവരാണ്ചിത്രത്തിലെ മറ്റു താരങ്ങള്‍. ഷാര്‍മിള രാജയാണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments