തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ നാളായി കേട്ടിരുന്ന ഗോസിപ്പുകളില്‍ ഒന്നായിരുന്നു പ്രഭാസും അനുഷ്കയും തമ്മിലുള്ള പ്രണയവാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത ഗോസിപ്പ് അല്ലെന്നും ശരിക്കും ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍, ഉടന്‍ തന്നെ ഇവരുടെ വിവാഹം നടക്കുമെന്നും വാര്‍ത്തയുണ്ട്. എന്നാല്‍ ഇതിനെ സംബന്ധിച്ചുള്ള ഒദ്യോഗിക വിവരം പുറത്തു വന്നിട്ടില്ല.
Post Your Comments