
നടി ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച സംവിധായകന്‍ ടി രാജേന്ദറിനെതിരെ നടന്‍ കൃഷ്ണ . വിദ്യാസമ്പന്നയായ ഒരു യുവതിയോട് അദ്ദേഹം അങ്ങനെ പെരുമാറിയത് തീര്‍ത്തും അപലപനീയമാണ്. ആദ്യമായി തമാശയായി തുടങ്ങിയതാണ് പിന്നെയാണ് അപമാനിക്കുന്ന തരത്തിലേക്ക് വഴി മാറിയത് ഇതൊരിക്കലും നീതികരിക്കാനാകില്ല കൃഷ്ണ പറയുന്നു. ധന്‍സികയോടുള്ള അദ്ദേഹത്തിന്‍റെ പെരുമാറ്റം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
Post Your Comments