താന്‍ ചെയ്തതെന്ന് അഭിനയമായിരുന്നെന്നും ഒരിക്കല്‍ പോലും നഗ്നയായി താന്‍ അഭിനയിച്ചിട്ടില്ലെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി ഷക്കീല പറഞ്ഞു. ബ്ലൂ ഫിലിം എന്ന് പറയാവുന്നതല്ല താന്‍ ചെയ്തത്. എനിക്കൊപ്പം എന്‍റെ വല്യച്ഛന്‍റെ മക്കള്‍ അഭിനയിച്ചിട്ടുണ്ട്, അവര്‍ക്കൊപ്പം ബെഡ്റൂം സീനും ചെയ്തിട്ടുണ്ട് ഷക്കീല വ്യക്തമാക്കി. എനിക്ക് വന്ന റോളുകളൊക്കെ ഞാന്‍ ചെയ്തു. ഇതൊക്കെ പിന്നീട് ഭാവിയില്‍ വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല. നഗ്നയായി അഭിനയിക്കാന്‍ എന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ല, ഷക്കീല പറയുന്നു.
Post Your Comments