![](/movie/wp-content/uploads/2017/10/ji.jpg)
കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും തരംഗമായ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് അതിന്റെ വരികള്‍ എഴുതിയ അനില്‍ പനച്ചൂരാന് പങ്കുവയ്ക്കുന്നതിങ്ങനെ
എന്റെ അമ്മയുടെ നാടായ കൊല്ലം മണ്ട്രോതുരുത്തിലെ ആളുകള്‍ മൂളുന്ന ഗാനമാണ് അതിന്റെ ആദ്യ വരികളിലുള്ളത്. പക്ഷെ അതില്‍ ചെറിയൊരു വ്യത്യാസം വരുത്തി, നിന്റമ്മേടെ എന്നതില്‍ നിന്നും എന്റമ്മേടെ എന്നാക്കി മാറ്റി, അവരുടെ ജിമിക്കി ഗാനമാണത്. നിന്റെമ്മേടെ എന്നത് സിനിമയില്‍ ഉപയോഗിക്കണ്ട എന്ന് കരുതി എന്റമ്മേടെ എന്നാകുമ്പോള്‍ ആര്‍ക്കും ഉപദ്രവം ഇലല്ലോ അനില്‍ പനച്ചൂരാന് പറയുന്നു .ആദ്യ നാലു വരികള്‍ എഴുതി കഴിഞ്ഞപ്പോള്‍ ആവേശം വര്‍ദ്ധിച്ചു. എന്റെ ആവേശം കണ്ടിട്ട് ലാല്‍ ജോസ് ബാക്കിയുള്ള വരികള്‍ കൂടി എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു അനില്‍ പനച്ചൂരാന് പറയുന്നു.
Post Your Comments