![](/movie/wp-content/uploads/2017/09/dhanush.jpg)
ധനുഷിന് വീണ്ടും മലയാളി വില്ലന്‍. ആരാധകര്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിച്ച മാരിയുടെ രണ്ടാം ഭാഗം എത്തുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ മലയാളി ഗായകന്‍ വിജയ് യേശുദാസാണ് വില്ലനായി എത്തിയതെങ്കില്‍ മാരിയുടെ രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുന്നത് മലയാളികളുടെ ഇഷ്ടതാരം ടൊവീനോ തോമസാണ്.
ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. വണ്ടര്‍ബാര്‍ ഫിലിംസ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന തരംഗം എന്ന ചിത്രത്തിലെ നായകന്‍ ടൊവീനോയാണ്.
Post Your Comments