
തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സിനിമയില്‍ നിന്നു അവധിയെടുത്ത് നയന്‍താര തന്റെ പുതിയ കാമുകനും, സംവിധായകനുമായ വിഘ്നേശിനൊപ്പം അമേരിക്കയിലേക്ക് പറന്നിരുക്കുകയാണ്. വിഘ്നേശിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കടുത്ത ചിത്രങ്ങള്‍ നയന്‍താര സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെള്ളം വസ്ത്രം ധരിച്ചു നില്ക്കുന്ന ചിത്രം താരം പുറത്തുവിട്ടത്. വിഘ്നേശും ഒന്നിച്ചുള്ള സെല്‍ഫി നയന്‍താര കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരുന്നു.
Post Your Comments