ഒട്ടേറെ സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- ജഗദീഷ് കൂട്ടുകെട്ട്. മോഹന്‍ലാലിനെപ്പോലെ ആത്മാർഥതയും അർപ്പണബോധവുമുള്ള ഒരു താരത്തെ താന്‍ കണ്ടിട്ടില്ലെന്നാണ് നടന് ജഗദീഷിന്റെ വിലയിരുത്തല്‍. ഒരു ടിവി ചാനൽ അഭിമുഖത്തിലായിരുന്നു ജഗദീഷിന്റെ പ്രതികരണം. പേർസണണലായിട്ട് ചില കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രൊഫഷണലായിട്ട് മോഹൻലാൽ തന്നെയാണ് ഞാൻ കണ്ട ഏറ്റവും വലിയ ഡെഡിക്കേഷൻ ഉള്ള താരമെന്ന് ജഗദീഷ് വ്യക്തമാക്കി.
Post Your Comments