
വെള്ളിത്തിരയിലെ താരങ്ങള്‍ ഇന്ത്യയില്‍ വിവിധ കായിക ഇനങ്ങളില്‍ ആരംഭിക്കുന്ന ലീഗുകളിലെ മുതലാളിമാരായി പേരെടുക്കുന്നത് പതിവായിരിക്കുകയാണ്. ബോളിവുഡ് താരം സണ്ണിലിയോണിനു പിന്നാലെ ഒരു ഫുട്‌സാല്‍ ടീമിന്റെ സഹഉടമസ്ഥനായിരിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം റാണ ദഗ്ഗുപതി. തെലുങ്ക് ടൈഗേര്‍സ് എന്ന പ്രീമിയര്‍ ഫുട്‌സാല്‍ ടീമിനെയാണ് റാണ സ്വന്തമാക്കിയത്. ഫുട്‌സാല്‍ ലീഗ് ആരംഭിച്ചു കഴിഞ്ഞു, താരങ്ങളുടെ സാന്നിദ്ധ്യം ഇത്തരം സ്പോര്‍ട്സ് ലീഗുകള്‍ക്ക് ഏറെ മറ്റുകൂട്ടും എന്നത് തീര്‍ച്ചയാണ്.
Post Your Comments