
മുംബൈ ആര് കെ സ്റ്റുഡിയോയില്‍ വന്‍ തീ പിടുത്തം. ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാല്‍ ആളപായം ഒന്നും തന്നെ ഇല്ല. തീ അണയ്ക്കാനുള്ള ശ്രമം നടക്കുന്നു. കെട്ടിടത്തിന്റെ ഗ്രൌണ്ട് ഫ്ലോറില്‍ തുടങ്ങിയാസ് തീ വ്യാപിക്കുകയായിരുന്നു. ഇലക്ട്രിക് വയറില്‍ നിന്നുമുള്ള ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആകാം തീപിടുത്തത്തിനു കാരണം.
https://www.facebook.com/JantaKaReporterHN/videos/1915967448722920/
Post Your Comments